Yathrakal - yathrakal.com

General Information:
Latest News:
സ്വപ്നസുന്ദരമാണീ പ്രാഗ് 17 Aug 2013 | 10:10 am
ലണ്ടൻ എന്ന മഹാ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ബെർലിൻ എന്ന സ്വപ്ന ഭൂമിയിൽ വന്നെങ്കിലും എവിടെയും പോകാൻ ഒഴിവു കിട്ടിയിരുന്നില്ല. ലണ്ടൻ ഞാൻ ഒരിക്കലും സ്വപ്നം പോലും കാണാത്ത അത്ര സുന്ദരം ആണ്, പക്ഷെ ഒരു ...
ഗബോണ്‍ യാത്രകള്‍ 7 Aug 2013 | 12:44 am
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട് വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത് കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ...
അഗസ്ത്യഹൃദയം തേടി 6 Aug 2013 | 07:24 pm
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത് മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ച...
സമുദ്ര ബീച്ച് 22 Jun 2013 | 11:57 am
കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ് കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് വലതു ...
കോവിലൂര്‍ 22 Jun 2013 | 11:52 am
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക് ഒരു യാത്ര എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന...
നാരകക്കാനം തുരങ്കത്തിലൂടെ 22 Jun 2013 | 11:47 am
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് . മദ്യപിച്ചു ...
‘ഓറോവില്ല’യിലേക്ക് 22 Jun 2013 | 11:27 am
പോണ്ടിച്ചേരി യാത്രയുടെ ആദ്യഭാഗങ്ങൾ 1. പോണ്ടിച്ചേരിയിലേക്ക്. 2. ഓറോബിന്ദോയും മദറും ആശ്രമവും. ------------------------------------------------------------------- ഉച്ചഭക്ഷണത്തിന് ശേഷം ഓറോവില്ലയിൽ...
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!! 20 Apr 2013 | 03:50 pm
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ് ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹി...
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്! 7 Apr 2013 | 11:37 pm
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്...
പൊന്മുടി തഴുകുമ്പോള്‍ 25 Dec 2012 | 06:28 pm
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരു...