Ayilur - ayilur.in - ചിന്താനര്‍മം - അയിലൂരാന്റെ ദര്‍ശനങ്ങള്‍ . . .

Latest News:

Untitled 24 Oct 2008 | 05:45 pm

അറിവ്‌ കുറഞ്ഞാല്‍ വിശ്വാസം ഏറും. തെറ്റു പറ്റാതിരുന്നതല്ല, ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാ. എല്ലാ മോശം കാര്യങ്ങളേയും അനുഭവപാഠങ്ങളാക്കി മാറ്റുന്നതാണെന്റെ വിജയം. തെറ്റു തിരുത്തുന്നതിനു മുമ്...

Untitled 10 Oct 2008 | 05:16 pm

ഉത്കര്‍ഷേച്ഛയുടെ ആദ്യലക്ഷണമാണ്‌ അസൂയ. പഠിക്കാനാകുമെങ്കില്‍ പരാജയവും ഒരു വിജയമാണ്‌. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മറവി നല്ലതാണ്‌. വഞ്ചനയുടെ ആദ്യപടി വിശ്വാസം നേടുക എന്നതാണ്‌. വേറൊരാളോട്‌ അഭിപ്രായം ചോ...

Untitled 30 Sep 2008 | 05:32 am

ആശയക്കുഴപ്പമാണ്‌ പഠനത്തിണ്റ്റെ ആദ്യപടി. എനിക്കു മടിയല്ല, കര്‍മോത്സുകതയില്ലാത്തതാണ്‌. നിഷേധിക്കപ്പെടുന്നതുവരെ ഒന്നും വിശ്വസിക്കരുത്‌. മണ്ടന്‍മാരോട്‌ സംസാരിച്ചാല്‍ ആത്മവിശ്വാസം കൂടും. സ്വയം സൃഷ്ടിക്...

Untitled 30 Sep 2008 | 12:08 am

റിസ്ക്‌ എടുക്കുമ്പോള്‍ പഴിചാരാന്‍ ഒരാളെ കണ്ടുവക്കുക. ഞാനെന്തല്ലയോ അതായിക്കാണാനാണ്‌ ലോകത്തിനാഗ്രഹം. നിങ്ങളുടെ രഹസ്യം എന്നോട്‌ പറയുന്നതുവരെ എപ്പോഴും രഹസ്യമായിരിക്കും. ഏതു കാര്യവും ചെയ്യുതിനേക്കാള്‍ അ...

Untitled 16 May 2008 | 05:04 pm

ഒരു പുതുമൊഴി : പണ്ടാരാണ്ട് എന്തോ പറഞ്ഞ പോലെ . . . സ്വന്തം കാര്യം അല്ലാത്തതു കൊണ്ടാണല്ലോ ഉറപ്പിച്ചു പറയുന്നത്‌. വല്ലാത്ത പിരിമുറുക്കം കൊണ്ടാണ്‌ ഞാനെല്ലാം ലളിതമായി പറയുന്നത്‌. അഹങ്കാരമുണ്ടെങ്കില്‍ മാ...

Untitled 5 May 2008 | 07:23 pm

ചെയാതെ മാറ്റി വയ്ക്കുന്ന കാര്യങ്ങളെല്ലാം തുടക്കം കിട്ടാന്‍ ബുദ്ധിമുട്ടുള്ളവയായിരിക്കും. എന്റെ ഉത്തരത്തിന്റെ ആധികാരികത നിശ്ചയിക്കുന്നത്‌ നിങ്ങളുടെ അറിവില്ലായ്മയാണ്‌. നമുക്കൊന്നും ചെയ്യാനില്ല എന്ന തിര...

Untitled 23 Apr 2008 | 02:07 am

എന്തെങ്കിലും കിട്ടും എന്ന തോന്നലുണ്ടെങ്കിലല്ലേ ആശങ്കപ്പെടേണ്ടതുള്ളൂ? പരീക്ഷയ്ക്കു ചോദ്യം ചോദിക്കുന്നതു ഉത്തരമില്ലാത്തതു കൊണ്ടാണോ? കൂടുതല്‍ ജോലി ഉള്ളപ്പോഴല്ലേ മനുഷ്യന്‍ മടിയനാകുന്നത്‌? മടുപ്പില്ലായ്...

Recently parsed news:

Recent searches: