Blogspot - perumbavoornews.blogspot.com - PERUMBAVOOR NEWS

Latest News:

ലഹരി അരിഷ്ടം പിടിച്ചെടുത്തു 8 Aug 2013 | 07:03 pm

പെരുമ്പാവൂര്‍: കടയില്‍ വില്‍പന നടത്തിയിരുന്ന ലഹരി അരിഷ്ടം പോലീസ് പിടിച്ചെടുത്തു. മൗലൂദ്പുര ചാക്കേരിയില്‍ മൈതീന്‍കുട്ടി (52) നടത്തിയിരുന്ന സി.കെ സ്റ്റോഴ്‌സില്‍ നിന്നാണ് 116 കുപ്പി അരിഷ്ടം കസ്റ്റഡിയിലെ...

മുളങ്കുഴി-ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു 7 Aug 2013 | 05:09 pm

പെരുമ്പാവൂര്‍: പെരിയാറിന് കുറുകെ വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി- ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് 48 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാ....

വെള്ളം കയറിയിറങ്ങിപ്പോയി; തീരാദുരിതങ്ങള്‍ ബാക്കി 7 Aug 2013 | 04:53 pm

പെരുമ്പാവൂര്‍: അപ്രതീക്ഷിതമായി കയറിയിറങ്ങിപ്പോയ വെള്ളപ്പാച്ചില്‍ ഒരു പറ്റം മനുഷ്യര്‍ക്ക് സമ്മാനിച്ചത് തീരാദുരിതം. സര്‍ക്കാര്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴും നഷ്ടങ്ങളുടെ കണക്കുകളെ...

ഒന്നര പതിറ്റാണ്ടിനുശേഷമുള്ള പെരുമഴ; പെരുമ്പാവൂര്‍ മേഖലയിലും വെള്ളപ്പാച്ചില്‍ 6 Aug 2013 | 01:05 pm

പെരുമ്പാവൂര്‍ തഖ്‌വ പള്ളി വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള്‍ പെരുമ്പാവൂര്‍: ഒന്നരപതിറ്റാണ്ടിനുശേഷം തകര്‍ത്തുപെയ്യുന്ന പെരുമഴയില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും വെള്ളപ്പാച്ചില്‍. ഇടമലയാര്‍, ഭൂതത്താന...

മകന്‍ നോക്കിനില്‍ക്കെ പിതാവ് മുങ്ങി മരിച്ചു 6 Aug 2013 | 12:34 pm

പെരുമ്പാവൂര്‍: നിസ്സഹായനായി മകന്‍ നോക്കി നില്‍ക്കെ  വൃദ്ധനായ പിതാവ് മുങ്ങിമരിച്ചു. കോടനാട് വിരുത്തംകണ്ടത്തില്‍ ബാലൃഷ്ണന്‍ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 നാണ് സംഭവം. തലേദിവസം രാത്രി പാടത്ത് കെട...

കഞ്ചാവ് വില്‍പന: സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍ 5 Aug 2013 | 12:53 pm

പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പന നടത്തിയ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ വട്ടപ്പാറ വീട്ടില്‍ ഐഷാ ബീവി (50), കണ്ടന്തറ പട്ടരുമഠം വീട്ടില്‍ റഷീദ് (30) എന്നിവരെയാണ് പോലീസ് പിടി...

ചേലാമറ്റത്തെ കര്‍ക്കിടകവാവു ബലി പന്തലുകള്‍ വെള്ളത്തിനടിയില്‍ 3 Aug 2013 | 07:43 pm

കര കവിഞ്ഞ് പെരിയാര്‍ പെരുമ്പാവൂര്‍: തുടര്‍ച്ചയായ മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ വിശ്വാസപൂര്‍ണ്ണമായ പിതൃപൂജയ്ക്ക് ഒരുങ്ങുന്ന ഹൈന്ദവ വിശ്വസികള്‍ ആശങ്കയില്‍. കര്‍ക്കിടക വാവു ബലിതര്‍പ്പണത്തിന് ദക്ഷിണകാശ...

ചൂരമുടിയില്‍ നിരോധനം ലംഘിച്ച് പാറമടകളുടെ പ്രവര്‍ത്തനം; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു 3 Aug 2013 | 07:29 pm

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തെതുടര്‍ന്ന് അധികൃതര്‍ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ലംഘിച്ച് ചൂരമുടിയില്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെനിന്നും ലോഡുമായി പോയ ടിപ്പര്‍ നാട്ടുകാര്‍ തടഞ...

പുസ്തക പ്രകാശനവും സാഹിത്യ സംഗമവും 3 Aug 2013 | 07:09 pm

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും നാളെ എസ്.എന്‍ ഹാളില്‍ നടക്കും. കവി ഡോ. കൈപ്പിള്ളി കേശവന്‍ നമ്പൂതിരി ഉച്ചകഴിഞ്ഞ് 3 ന് സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്...

അനുബേബി, ജിത തോമസ്, നിഷാകുമാരി എന്നിവര്‍ക്ക് സൗജന്യ പഠനത്തിന് അവസരം 2 Aug 2013 | 01:25 pm

മംഗളം-കുമുദ നഴ്‌സിംഗ് പഠന സഹായ പദ്ധതി ജിത തോമസ് അനുബേബി നിഷാകുമാരി പെരുമ്പാവൂര്‍: മംഗളം-കുമുദ നഴ്‌സിംഗ് പഠന ശില്‍പശാലയില്‍ നിന്ന് മൂന്ന് പേരെ സൗജന്യ നഴ്‌സിംഗ് പഠനത്തിനു തെരഞ്ഞെടുത്തു. റാന്നി ഐത്ത....

Recently parsed news:

Recent searches: