Blogspot - rajeevcoup.blogspot.com - rajeevcoup

General Information:
Latest News:
മോഡി നല്ല കര്‍ഷകനാണ് 27 Aug 2013 | 05:01 pm
മികച്ച വിളയ്ക്ക് നിലമൊരുക്കല്‍ പ്രധാനമാണ്. നമ്മുടെ നാട്ടില്‍ പരിചിതമായിരുന്ന, ഇപ്പോഴും ചിലയിടത്തെങ്കിലും പരിചിതമായി തുടരുന്ന നെല്‍ കൃഷിയുടെ കാര്യമെടുക്കാം. നല്ല കര്‍ഷകരൊക്കെ, മഴ എത്തുമ്പോഴേക്കും നിലമു...
ചിദംബരത്തിന്റെ അത്ഭുതം അഥവാ നമ്മുടെ അടിമത്തം 19 Aug 2013 | 06:22 pm
''അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ വിപണികള്‍ ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വിപണികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ...
ചൂതാട്ടക്കാരന്റെ കുമ്പസാരം 22 Jul 2013 | 04:48 pm
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ വലിയൊരു തിരിച്ചുവരവ് നടപ്പ് സാമ്പത്തിക വര്‍ഷം ആരും പ്രതീക്ഷിക്കുന്നില്ല. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ...
ദേശീയവാദികള്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ 16 Jul 2013 | 11:24 am
''ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ല.'' ''കാറില്‍ യാത്ര ചെയ്യുകയാണ്. ഡ്രൈവര്‍ ഓടിക്കുന്നു. ഒരു നായ്ക്കുട്ടി കാറിനടിയില്‍പ്പെട്ടു. ആര്‍ക്കായാലും വേദനയുണ്ടാക...
ജനായത്തം മഹാശ്ചര്യം, സാമൂതിരിമാര്‍ക്ക് പണം 2 Jul 2013 | 02:04 pm
അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം (ആലങ്കാരിക ഭാഷയില്‍ മാത്രമാണ് പോഷകാഹാരക്കുറവ്, യഥാര്‍ഥത്തില്‍ പട്ടിണിയാണ്) മരിക്കുന്നുവെന്ന വാര്‍ത്ത വസ്തുതയാണെന്ന് ഇതുവരെ കേരള സര്‍ക്കാര്‍ അ...
ഇന്റലിജന്‍സിന്റെ കളികള്‍, മോഡിയുടേതും 10 Jun 2013 | 01:00 pm
ഭരണകൂടം സ്വന്തം ജനങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് പുതിയ കാര്യമല്ല. ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടല്ല, ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ട...
ചെന്നിത്തലയുടെ തിരുമുറിവുകള്‍ 7 Jun 2013 | 10:53 am
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കയ്യാലപ്പുറത്തെ തേങ്ങയായി ഇരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, ഉപമുഖ്യമന്ത്രി സ്ഥാനത്തോടെയായിരിക്കുമെന്...
നായരീഴവ പുലിവാല്‍ 31 May 2013 | 02:20 pm
ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന് പറഞ്ഞത് പോലെയായിരുന്നു (രമേശ് ചെന്നിത്തല നായരായതു കൊണ്ടല്ല ഈ ചൊല്ല് ഇവിടെ ഉപയോഗിച്ചത്) കേരള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ, കോണ്‍...
ശ്രീശാന്തിനെ മാത്രമോ പഴിക്കേണ്ടത്? 18 May 2013 | 05:38 pm
കള്ളപ്പണത്താല്‍ സംഘടിപ്പിക്കപ്പെട്ട്, നികുതിയൊടുക്കാത്ത പണത്താല്‍ വളര്‍ന്ന അടിമുടി വ്യാജമായ ഒരു കളി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന, ഇരുപതോവര്‍ ക്രിക്കറ്റിനെ ഇതില്‍ ചുരുക്കി വി...
വെള്ളത്തിലെഴുതിയ ചാരചിത്രം 10 May 2013 | 03:20 pm
നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി (കേരളത്തിന് എതിരായി എന്ന് വേണം 'ദേശസ്‌നേഹി'കള്‍ വായിക്കാന്‍) വാര്‍ത്തകള്‍ ചമച്ചു, മലയാളത്തിലെ പ്രമുഖ മൂന്ന് പത്രങ്ങളിലെ പത്രപ്രവര്‍ത്തകരെന്ന് സംസ്ഥാന പോലീസ...