Ejalakam - ejalakam.com - Ejalakam-Malayalam News-Kuwait News, Latest News, Kerala,India,World,Movies,Sports,Business and Breaking News

Latest News:

കുവൈത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോയി: വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെട്ടു 27 Aug 2013 | 09:46 am

കുവൈത്ത് സിറ്റി: കുവൈത്ത് വ്യാപാരിയെ മനിലയില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി. വന്‍ തുകയാണ് കൊള്ളക്കാര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈത്ത് മന്ത്രാലയം ഫിലിപ്പിന്‍ വിദ്ദേശ മന്ത്...

വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും 957 വിഎച്ച്പി പ്രവര്‍ത്തകരെയും വിട്ടയച്ചു. 27 Aug 2013 | 07:50 am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിഎച്ച്പി പ്രഖ്യാപിച്ച അയോധ്യ യാത്ര തടയുന്നതിനായി പോലിസ് കസ്റ്റഡിയില്‍ എടുത്ത വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും 957 വിഎച്ച്പി പ്രവര്‍ത്തകരെയും വിട്ടയച്ചു. അതേസമയം മറ്റ്...

ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ 27 Aug 2013 | 07:39 am

കണ്ണൂര്‍: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പൊയ്യത്തുബയല്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ യമാനിയെയാണു കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സെപ്റ്റംബര്‍ ആറു വരെ കോടതി റിമ...

ഇസ്രായേല്‍ വെടിവെപ്പില്‍ മൂന്നു പാലസ്തീനികള്‍ കൊല്ലപ്പെട്ടു 27 Aug 2013 | 07:37 am

ജറൂസലം: വെസ്റ്റ്ബാങ്കിലെ ഖലന്ദിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ മൂന്നു പാലസ്തീനികള്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.കല്ലേറ് നട...

ഭക്ഷ്യസുരക്ഷാ ബില്‍ ലോകസഭ പാസാക്കി: ഇന്ന് രാജ്യസഭയില്‍ 27 Aug 2013 | 07:28 am

ന്യൂഡല്‍ഹി: ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക്‌ശേഷം ഭക്ഷ്യസുരക്ഷാ ബില്‍ ലോകസഭ പാസാക്കി. ശബ്ദ വോട്ടെടുപ്പിലാണ് ബില്‍ ലോകസഭയില്‍ പാസ്സായത്. എ.ഐ.എ.ഡി.എം.കെ ഒഴികെയുള്ള സകല പാര്‍ട്ടികളും ബില്ലിനെ പിന്തുണച്...

സിറിയയില്‍ പരിശോധനക്കെത്തിയ യു. എന്‍ സംഘത്തിനു നേരെ വെടിവെയ്പ്പ് 27 Aug 2013 | 07:24 am

ദമാസ്‌കസ്: സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടതിന്റെ നിജസ്ഥിതി അറിയാന്‍ പുറപ്പെട്ട ഐക്യരാഷ്ട്രസഭാ സംഘത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കില്ല. ദമാസ്‌കസിലെ ഹോട്ടലില്‍നിന്ന് തിങ്കളാഴ...

സിറിയയില്‍ രാസായുധം പ്രയോഗിച്ചത് വിമതരെന്ന് അസദ് 27 Aug 2013 | 07:16 am

ദമസ്‌കസ്: കഴിഞ്ഞയാഴ്ച സിറിയയിലുണ്ടായ രാസായുധ ആക്രമണത്തിന് പിന്നില്‍ വിമത സൈന്യമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് സിറിയക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും മറ്റും ...

നാല്‍പ്പതിനായിരം വിദേശികള്‍ക്ക് അനധികൃതമായി ലൈസന്‍സുകള്‍ 26 Aug 2013 | 10:18 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല്‍പ്പതിനായിരം വിദേശികള്‍ അനധികൃതമായി െ്രെഡവിംഗ് ലൈസന്‍സുകള്‍ നേടിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ലൈസന്‍സുകള്‍ റദ്ദാക്കാന്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു....

യൂത്ത് ഇന്ത്യ ഷോര്‍ട്ട് ഫിലിം മല്‍സരം: ഫ്രൈഡേ ഹോളിഡേ മികച്ച ചിത്രം 26 Aug 2013 | 10:08 pm

കുവൈത്ത് സിറ്റി: ‘പ്രവാസം നല്ല നാളെയുടെ കരുതിവെപ്പിന് ‘ എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച കാമ്പയിന്‍െ്‌റ ഭാഗമായി നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘പ്രവാസത്തിന്‍...

യൂത്ത്‌ ഇന്ത്യ നീന്തല്‍ മല്‍സരം സംഘടിപ്പിക്കുന്നു. 26 Aug 2013 | 10:03 pm

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ നീന്തല്‍ മല്‍സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 30 വെള്ളിയാഴ്ച വൈകുരേം 3.30 ന്‌ റോഡ്‌ നമ്പര്‍ 80 ല്‍ കുവൈത്ത്‌ ന്യൂസ്‌ ഏജന്...

Recently parsed news:

Recent searches: