Evartha - evartha.net - ഇ വാർത്ത | evartha

Latest News:

അറബിക്കല്യാണം: യുഎഇ പൗരനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കി 27 Aug 2013 | 03:50 pm

തന്നെ വിവാഹം കഴിച്ച് വഞ്ചിച്ച യുഎഇ പൗരനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ആഭ്യന്തര...

കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ 27 Aug 2013 | 12:41 pm

ഒരിക്കല്‍ക്കൂടി മലയാളി താരം പി.ആര്‍. ശ്രീജേഷ് തകര്‍ത്തുകളിച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കിയുടെ സെമിയില്‍ കടന്നു. ...

ആഷസ്; അവസാന ടെസ്റ്റ് സമനിലയില്‍ 27 Aug 2013 | 12:38 pm

പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്നാം തവണയും ആഷസ് കപ്പില്‍ മുത്തമിട്ടു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരില്‍ 3-0ന്റെ ആധികാരിക വിജയമാണ് ഇംഗ്ലീഷ്...

സിറിയ: യുഎന്‍ പരിശോധകരുടെ വാഹനത്തിനു നേര്‍ക്കു വെടി 27 Aug 2013 | 12:32 pm

സിറിയന്‍ സൈന്യം വിമതര്‍ക്കു നേരെ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഡമാസ്‌കസ് പ്രാന്തത്തില്‍ എത്തിയ യുഎന്‍ സംഘത്തിനു നേര്‍ക്ക് തോക്കുധാരികള്‍ വെടിവച്ചു. ഇതിനിടെ സിറയയ്‌...

സ്‌നോഡന്‍: യുഎസ് ഭീഷണിക്കു ക്യൂബ വഴങ്ങി 27 Aug 2013 | 12:30 pm

മോസ്‌കോയില്‍നിന്ന് നേരിട്ട് ക്യൂബയ്ക്കു പോകാനുള്ള മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ പദ്ധതി നടക്കാതെ പോയത് ക്യൂബ അഭയം നിഷേധിച്ചതിനാലാണെന്നു വെളിപ്പെടുത്തല്‍. ഹോങ്കോംഗില്‍നിന്ന് മോസ്‌കോയിലെത...

അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു 27 Aug 2013 | 12:27 pm

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ആഹ്വാനവുമായി പദയാത്ര നടത്താനെത്തി അറസ്റ്റിലായ മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു. അലാഹാബാദ് ഹൈക്കോടതിയുടെ ലക...

ഭക്ഷ്യസുരക്ഷാ ബില്‍ ചരിത്രപ്രധാന നിയമം: സോണിയ 27 Aug 2013 | 12:24 pm

രാജ്യത്തു വിശപ്പും പോഷകാഹാരക്കുറവും ഇല്ലാതാക്കുന്ന ചരിത്രപ്രാധാന്യമുള്ള നിയമമാണു ഭക്ഷ്യസുരക്ഷയെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതോടൊപ്പം കോടിക്കണക്കിനു ജനങ്ങള്‍ക...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം 27 Aug 2013 | 12:18 pm

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി നക്കുപതി ഊരിലെ ഈശ്വരന്റെയും പാപ്പായുടെയും ആണ്‍കുഞ്ഞാണ് ജനിച്ച ഉടന്‍ മരിച്ചത്. ശനിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കടുത്ത രക്തസമ്മര്‍ദ്...

പി.സി. ജോര്‍ജുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍ 27 Aug 2013 | 12:16 pm

ചീഫ് വിപ്പ് പി.സി. ജോര്‍ജുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണെ്ടങ്കിലും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി. സ്പീക്കര്‍ ചീഫ് വിപ്പുമായി രാഷ്...

സോളാര്‍ കേസ് പരിഗണിക്കാനാവില്ലെന്ന് കൊച്ചിയിലെ അഡീഷണല്‍ സിജെഎം എന്‍.വി രാജു 27 Aug 2013 | 11:39 am

സോളാര്‍ കേസ് പരിഗണിക്കാനാകില്ലെന്ന് കാണിച്ച് രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതി ജഡ്ജി എന്‍. വി രാജു സിജെഎമ്മിന് കത്ത് നല്‍കി. കേസ് തന്റെ പരിഗണനയില്‍ നിന്ന് മാറ്...

Recently parsed news:

Recent searches: