Janmabhumidaily - janmabhumidaily.com - Comments on:

Latest News:

കുമ്പളങ്ങിയില്‍ കുടിവെള്ള പ്രശ്നം രൂക്ഷം 26 Aug 2013 | 11:34 pm

പള്ളുരുത്തി: കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കുമ്പളങ്ങി പഞ്ചായത്തിലേക്ക്‌ വിതരണത്തിനായി നിശ്ചയിച്ച കുടിവെള്ളടാങ്കറുകള്‍ വെട്ടികുറിച്ചതോടെ ജനം വെള്ളംകിട്ടാതെ ...

അമൃത കോളേജ്‌ ഓഫ്‌ നഴ്സിങ്‌ ബിരുദധാരികള്‍ക്ക്‌ യാത്രയയപ്പ്‌ 26 Aug 2013 | 11:33 pm

കൊച്ചി: ആതുരസേവനമേഖലയിലെ നെടുംതൂണായ നഴ്സുമാര്‍ ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നു പോണ്ടിച്ചേരി കസ്തൂര്‍ബാഗാന്ധി കോളേജ്‌ ഓഫ്‌ നഴ്സിങ്‌ പ്രിന്‍സിപ്പലും നഴ്സിങ്‌ ഡയറക്ടറുമായ ഡോ.എസ്‌ കമലം പറഞ്ഞു. അമ...

അച്ഛന്‍ ഉപേക്ഷിച്ച മൂന്നുകുട്ടികള്‍ ജനസേവയില്‍ അഭയം തേടി 26 Aug 2013 | 11:32 pm

ആലുവ: അച്ഛന്‍ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന്‌ ജീവിതം ദുരിതത്തിലായ മൂന്നുകുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവന്‍ അഭയകേന്ദ്രമായി. തമിഴ്‌നാട്‌ സേലം സ്വദേശിനിയും കൊച്ചി കടവന്ത്രയില്‍ പുറം പോക്കില്‍ കഴിയുന്ന നാഗമ്മ...

ഹിന്ദുകൂട്ടായ്മ ആവശ്യം 26 Aug 2013 | 11:31 pm

ആലുവ: പ്രതികരിക്കാനും സംഘടിക്കാനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഹിന്ദു സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ മാത്രമെകഴിയൂവെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു അഭിപ്രായപ്പെട്ടു. ഹ...

രാജ്യവ്യാപക പ്രതിഷേധം 26 Aug 2013 | 09:37 pm

ന്യൂദല്‍ഹി: അയോധ്യാ യാത്ര തടഞ്ഞ യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്ത്‌ പാര്‍ലമെന്റിനകത്തും പാര്‍ലമെന്റിനു മുന്നിലും പ്രതിഷേധം അലയടിച്ചു. ഹിന്ദുസന്യാസിമാരെ തല്ലിച്ചത...

ഭക്ഷ്യസുരക്ഷാ ബില്‍ ലോക്സഭ പാസാക്കി 26 Aug 2013 | 09:36 pm

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പ്‌ ഏറ്റുവാങ്ങിക്കൊണ്ട്‌ ഭക്ഷ്യസുരക്ഷാബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതിക്ക്‌ ഭരണപക്ഷം അബദ്ധത്തില്‍ വോട്ടു ചെയ്തതുള്‍പ്പെടെ ബില്ല്‌ പാസാക്കുന്നതിനിട...

പാചകവാതക-ഡീസല്‍ വില മാസം തോറും കൂട്ടുന്നു 26 Aug 2013 | 09:35 pm

ന്യൂദല്‍ഹി: ജനങ്ങള്‍ക്ക്‌ വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട്‌ പാചകവാതക വിലയും ഡീസല്‍ വീലയും കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില ഓരോ മാസവും വര്‍ധിപ്പിക്കണമെന്...

ലഷ്കര്‍ ഭീകരര്‍ കേരളത്തിലേക്ക്‌ 26 Aug 2013 | 09:34 pm

തിരുവനന്തപുരം: ലഷ്കര്‍ ഭീകരര്‍ എത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കി. ലഷ്കറെ തൊയ്ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന്‌ തമിഴ്‌നാ...

നേതാക്കളെ വിട്ടയക്കാന്‍ കോടതി ഉത്തരവ്‌ 26 Aug 2013 | 09:32 pm

ലക്നൗ: നിയമവിരുദ്ധമായി തടവില്‍ വെച്ച വിഎച്ച്പി നേതാക്കളെ വിട്ടയക്കാന്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച്‌ ഉത്തരവിട്ടു. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍,പ്രവീണ്‍ തൊഗാഡി...

പാന്‍മസാല വില്പന ഒരാള്‍ അറസ്റ്റില്‍ 26 Aug 2013 | 09:28 pm

കറുകച്ചാല്‍: പെട്ടിക്കടയില്‍ നിരോധിച്ച പാന്‍മസാല രഹസ്യമായി വില്പന നടത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍. കറുകച്ചാല്‍ ഗുരുമന്ദിരത്തിനു സമീപം പെട്ടിക്കട നടത്തിവന്ന നെടുംകുന്നം സ്വദേശി നന്ദു എന്നു വിളിക്കുന്...

Related Keywords:

janmabhoomi, janmabhumi, janmabhoomi malyalam news paper, janma bhoomi, janmabhumi onlino, janma bhumi, janmabhoomi epaper, janmabhoomi daily, janmaboomi daily, dainik janambhumi epaper

Recently parsed news:

Recent searches: