Keralabhooshanam - keralabhooshanam.com - Kerala Bhooshanam Daily

Latest News:

പ്രേമം തുറന്നു പറഞ്ഞിട്ടില്ലാത്തവര്‍ ദയവായി ഇതൊന്ന് ശ്രദ്ധിക്കുക 27 Aug 2013 | 04:29 pm

ദുബായിലേ ഷോപ്പിംഗ് മാളില്‍ സംഭവിച്ച ഈ സംഭവം പ്രേമിക്കുന്നവരേ കുരുക്കിലാക്കുന്നു. നീയെന്റെ പ്രിയയെന്ന് അവന്‍ പറഞ്ഞതല്ലേ അവള്‍ അതൊന്നും കേട്ടില്ല, കിട്ടിയ ഗിത്താറിട്ട് പയ്യനെ അടിച്ചു ശരിയാക്കി. പ്രാണ സഖ...

14കാരന്റെ ശരീരത്തില്‍ 110കാരന്റെ രൂപം; പ്രതീക്ഷ കൈവിടാതെ ബീഹാറി കുടുംബം 27 Aug 2013 | 02:32 pm

വിശ്വസിക്കാന്‍ ഒരു പക്ഷേ വലിയ പ്രയാസമായിരിക്കും. അലി ഹുസൈനെ ഇനിയും ലോകം അറിഞ്ഞിട്ടുണ്ടാവില്ല. 14ുകാരനായ അലിക്ക് ജീവിക്കാന്‍ മോഹമുണ്ട്. പക്ഷേ എല്ലാ കുട്ടികളെ പോലെ സന്തോഷിക്കാനും ഉല്ലസിക്കുവാനുമുള്ള ഭാഗ...

രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വ്വകാല റെക്കോര്‍ഡില്‍ ;66 രൂപയിലേക്ക് ഇടിഞ്ഞു 27 Aug 2013 | 02:19 pm

ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 66 രൂപയായി കുറഞ്ഞു സര്‍വ്വകാല റെക്കോര്‍ഡിലെത്തി.കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 65.56 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ  രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം.പിറ്റേന്ന് ഉച്ചയോട...

തിരുപ്പൂരില്‍ ബസ് അപകടം: ഒരു മലയാളിയടക്കം 3 മരണം 27 Aug 2013 | 01:49 pm

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ബസ് അടപകടത്തില്‍പ്പെട്ട് ഒരു മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശി നവല്‍കുമാര്‍ ശര്‍മ്മ കര്‍ണാടക സ്വദേശി രാജ, ചെന്നൈ സ്വദേശി ഫെഡറിക് എന്നിവരാണ് മരിച്ചത്. ബംഗള...

ശരത് ചന്ദ്ര മറാഠേ മലയാളത്തിന്റെ ഘരാന 27 Aug 2013 | 01:42 pm

രണ്ട് ശാഖകളായി ഒഴുകുന്ന ഭാരതീയ സംഗീതത്തിന്റെ പ്രചുരപ്രചാരകരായി ഏറെ സംഗീതജ്ഞര്‍ ജീവിച്ചു പോന്നിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടക സംഗീതവും ഏതാണ്ട് ഒരേ വേഗതയിലും, ഒരേ താളത്തിലും ഒരേ വിശുദ്ധിയിലും അന...

ഓഗസ്റ്റ് മാസത്തിലെ ജൈവകൃഷിരീതികള്‍.. 27 Aug 2013 | 01:29 pm

കുരുമുളക് കുരുമുളകിന് രണ്ടാം ഗഡു വളം ഓഗസ്റ്റ് മാസം അവസാനത്തോടെ അല്ലെങ്കില്‍  സെപ്റ്റംബര്‍ ആദ്യം ചേര്‍ക്കാം. അഞ്ച് കിലോ കാലി വളം, അരക്കിലോ ചാരം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇവ തടത്തില്‍ ചേര്‍ത...

ആര്യാടന്റെ പ്രസ്താവനയ്ക്ക് മാണിയുടെ മറുപടി 27 Aug 2013 | 12:20 pm

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് പറയാന്‍ ധനമന്ത്രിയായ താന്‍ ഉണ്ടെന്ന് ധനകാര്യമന്ത്രി കെ.എം.മാണി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മറച്ചുവച്ച് ചിലര്‍ ബഡായി പറയുന്നു എന്ന ആര്യാടന്റെ പ്രസ...

ദുബായ് മെട്രോയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ 27 Aug 2013 | 12:05 pm

ദുബായ് മെട്രോയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ഉറപ്പുവരുത്തുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിലവില്‍ ദുബൈ മെട്രോ ട്രെയിനുകളിലുളള ലേഡീസ് ഓണ്‍ലി കംപാര്‍ട്ട്‌മെന്റുകള...

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫനില്‍ ലേബര്‍ഡേ ആചരിക്കുന്നു 27 Aug 2013 | 11:48 am

സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ‘തൊഴിലിന്റെ മാഹാത്മ്യം കുട്ടികളിലേക്ക്’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ലേബര്‍ഡേ ആചരിക്കുന്നു. ഇടവകയിലെ എ...

മദനിയ്ക്ക് ജാമ്യമില്ല;സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി 27 Aug 2013 | 11:46 am

ബംഗളൂരു:ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദല്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.കേസ് ഗൗരവതരമെന്നും മഅദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക...

Recently parsed news:

Recent searches: