Maxnewsonline - maxnewsonline.com

General Information:

Latest News:

മമ്മൂട്ടിയുടെ ലോകം പാലായില്‍ മാത്രമായി ഒതുങ്ങുന്നു 27 Aug 2013 | 04:25 pm

ഷിബു ഗംഗാധരന്റെ ‘പ്രെയിസ് ദ ലോര്‍ഡ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി പാലാക്കാരനായ ജോയി എന്ന ധനികനായ കര്‍ഷകന്റെ വേഷത്തില്‍ എത്തുന്നു. കൃഷിയെ മാത്രം സ്‌നേഹിക്കുന്ന ജോയിക്ക് പാലായ്ക്ക് അപ്പുറമൊരു ലോകമില്ല. ...

ശാലു മേനോനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു 27 Aug 2013 | 04:13 pm

സോളാര്‍ കേസില്‍ പ്രതിയായ നടി ശാലു മേനോനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. ചങ്ങനാശേരിയിലെ വീട്ടില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ട...

സോളാര്‍ അന്വേഷണത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി 27 Aug 2013 | 04:08 pm

സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ച...

ബംഗാളില്‍ കനത്ത മഴ തുടരുന്നു;ഇടിമിന്നലേറ്റ് നാലുമരണം 27 Aug 2013 | 04:06 pm

ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ബംഗാളിലെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. 24 പര്‍ഗാനാസ് ജില്ലയിലെ ദേഗംഗയിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. മൂന്ന് വിദ...

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി ഇല്ല; സുരേഷ് ഗോപി നായകനാകും 27 Aug 2013 | 03:53 pm

‘ഒരു സിബിഐ ഡയറി കുറിപ്പിന്റെ’ അഞ്ചാം ഭാഗത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പകരം സുരേഷ് ഗോപി നായകനാകുമെന്ന് സൂചന. എസ്എന്‍ സ്വാമി കെ. മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സീരീസിലെ ഒരു സിബി...

ഡീസല്‍ വില അഞ്ചു രൂപ കൂട്ടണമെന്ന് പെട്രോളിയം മന്ത്രാലയം 27 Aug 2013 | 03:45 pm

രൂപയുടെ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വില വര്‍ധനവുണ്ടായേക്കുമെന്നാണ് ക...

രൂപ കൂപ്പുകുത്തി; സെന്‍സെക്‌സ് 600 പോയന്റ് ഇടിഞ്ഞു 27 Aug 2013 | 03:34 pm

നാണ്യവിപണിയിലും ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. നാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 66 കടന്നു. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 66.09ലേക്കാണ് രൂപ വീണത്. അതായത് ഒരു ഡോളര്‍ വാങ്ങണമെങ്...

റെയില്‍വേ ചരക്കുകൂലി ഒക്‌ടോബറില്‍ ഉയര്‍ത്തിയേക്കും 27 Aug 2013 | 03:12 pm

റെയില്‍വേ ചരക്കുകൂലി ഒക്‌ടോബറില്‍ ഉയര്‍ത്തിയേക്കും. കേന്ദ്ര റെയില്‍വകുപ്പ് സഹമന്ത്രി ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ...

ശാസ്ത്ര തീവണ്ടി പ്രദര്‍ശനം ഇന്ന് സമാപിക്കും 27 Aug 2013 | 03:10 pm

പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ജൈവവൈവിധ്യത്തിന്റെ കൗതുകവും ശാസ്ത്രത്തിന്റെ പുത്തന്‍ അറിവുകളും പകര്‍ന്നു നല്‍കിയ ജൈവ വൈവിധ്യ ശാസ്ത്ര തീവണ്ടിയുടെ കോഴിക്കോട്ടെ പ്രദര്‍ശനം ഇന്ന് സമാപിക്കും. റെയില്...

കസെഫ് സ്‌കോളര്‍ഷിപ്പ് നല്‍കി 27 Aug 2013 | 03:08 pm

യുഎഇയിലുള്ള ജില്ലക്കാരുടെ മതേതര കൂട്ടായ്മയായ കെസെഫ് ഉന്നതപഠനം നടത്തുന്ന സാമ്പത്തികമായി പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രോത്സാഹനമായി നല്‍കി വരുന്ന കെസെഫ് സ്‌കോളര്‍ഷിപ്പ് ഹോട്ടല്‍ ഹൈവേ കാസിലില്‍...

Related Keywords:

മലയാളം, യൂ ട്യൂബില്‍, meera unicode font, cinema 4 how to center text, rathinirvedam stills, ആരോഗ്യം കാക്കാന്‍, മൂലമറ്റം, മമത ബാനര്‍ജി, കൗണ്ടമണി

Recently parsed news:

Recent searches: