Sreyas - sreyas.in - Comments on:

Latest News:

ശരീരത്തിന്റെ സന്നിവേശവിശേഷത്തെ യോഗി അറിയുന്നു (118) 27 Aug 2013 | 11:20 am

ബുദ്ധിസത്ത്വത്തിന്റെ ശുദ്ധ്യതിശയമാകുന്ന പ്രതിഭയില്‍നിന്നു സ്വയമേവ ഉദയംചെയ്യുന്ന ജ്ഞാനലോകമാണു പ്രാതിഭജ്ഞാനം. ഈ വൈഭവമുള്ള യോഗിക്കു മേല്പറഞ്ഞ സിദ്ധികളെല്ലാം സംയമമൊന്നും കൂടാതെതന്നെ ലഭിക്കും. പ്രാതിഭമായ ഉ...

ജ്ഞാനോദയത്തില്‍ അവിദ്യയെന്ന അജ്ഞാനാന്ധകാരം അവസാനിക്കും (298) 27 Aug 2013 | 09:30 am

തെറ്റിദ്ധാരണയാണ് ഈ ലോകമെന്ന കാഴ്ച്ചക്കെല്ലാം ഹേതുവാകുന്നത്. എന്നാല്‍ ശരിയായ കാഴ്ച്ചപ്പാട്‌ ഉണ്ടാകുന്നതോടെ തെറ്റിദ്ധാരണയ്ക്ക് അവസാനമാകും. ശരിയായ ഭാവം, ശരിയായ പരിശ്രമം, ശരിയായ ജ്ഞാനം എന്നിവയിലൂടെ മാത്രമ...

നമസ്ക്കാരമെന്താണ്? (332) 27 Aug 2013 | 07:30 am

അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല. അഹ...

അനന്തവീര്യം ഓരോരുവനും സ്വാധീനമാണ് (117) 26 Aug 2013 | 11:20 am

ഇപ്പോള്‍ പ്രാരബ്ധമായവയും ഭാവിയില്‍ ഫലവത്താകുന്ന ആഗാമിയുമായ തന്റെ ചിത്തസംസ്‌കാരങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് ആഗാമികര്‍മ്മങ്ങളില്‍നിന്നു സ്വശരീരം എപ്പോള്‍ വീണുപോകുമെന്നു സൂക്ഷ്മമായി അറിയാന്‍ കഴിയുന്...

സത്യത്തെ അറിഞ്ഞു സന്തോഷസന്താപങ്ങളെ ഉപേക്ഷിക്കൂ (297) 26 Aug 2013 | 09:30 am

സത്ത്‌ അസത്തായും അസത്ത് സത്തയും കാണപ്പെടുന്നു. അതുകൊണ്ട് ആശയും നിരാശയും വെടിയൂ. സമതയെ പ്രാപിക്കൂ. രാമാ, ഇഹലോകത്ത്‌ മുക്തി എപ്പോഴും എല്ലായിടത്തും സുലഭമാണെന്നറിഞ്ഞാലും . സ്വപ്രയത്നത്താല്‍ അനേകമാളുകള്‍ മ...

ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍ (331) 26 Aug 2013 | 07:30 am

ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍. ഉദയാസ്തമയമില്ലാതെ എന്നും പ്രകാശിക്കുന്നത് ആത്മാവ്. അതിനെ അറിയാതെ ദേഹാദികളോട് സംബന്ധപ്പെടുത്തികൊണ്ട് നാം സ്വയം ജീവനാണെന്ന് ഭ്രമിച്ചു പോരുകയാണ്.  ലേഖനം മുഴുവന്‍ വായിക്കുക ...

നമ്മുടെ ഓരോ അനുഭവവും ഓരോ ചിത്തവൃത്തി രൂപത്തിലുണ്ടാവുന്നു (116) 25 Aug 2013 | 11:23 am

ശരീരത്തിന്‌മേല്‍ സംയമം ചെയ്യുന്നതുകൊണ്ടു ചിത്തത്തിന്റെ ഉള്ളടക്കം അറിയാന്‍ കഴിയില്ല. ആകയാല്‍ ഇവിടെ രണ്ടുവിധം സംയമം വേണം; ആദ്യം ശരീരത്തിലുള്ള ബാഹ്യലക്ഷണങ്ങളിലും, പിന്നീടു ചിത്തത്തില്‍ നേരിട്ടും. അപ്പോള്...

‘ഞാന്‍’ ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു (330) 25 Aug 2013 | 09:45 am

ശാസ്ത്രം വിവേകികള്‍ക്കു വേണ്ടിയുള്ളതല്ല. പാമരന്മാര്‍ക്കു അത്യാവശ്യവുമില്ല. ലോകം സ്ഥിതി ചെയുന്നു എന്ന് ആ ലോകം പറയുന്നില്ല. തന്നില്‍ 'ഞാന്‍' ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു.  ലേഖനം മുഴുവന്‍ വായിക്...

സത്യബോധമുണരുമ്പോള്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല (296) 25 Aug 2013 | 09:30 am

ആശകളും പ്രത്യാശകളുമാണൊരുവനെ വട്ടംചുറ്റിച്ച് ലോകചക്രത്തിന്റെ ഭ്രമാത്മകതയില്‍ പിടിച്ചു കെട്ടുന്നത്. എന്നാല്‍ ആത്മാവാണിതെല്ലാം എന്ന സത്യബോധമുണരുമ്പോള്‍ നിന്നില്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല. അങ്ങിന...

ചിത്തം ഏകാഗ്രമായാല്‍ കാലത്തെപ്പറ്റിയുള്ള ബോധം അസ്തമിക്കും (115) 24 Aug 2013 | 11:20 am

എത്രയേറെ നേരം നാം അറിയാതെ കഴിഞ്ഞു പോകുന്നുവോ അത്രയേറെ നേരം ഏകാഗ്രചിത്തരാവുന്നു. ദൈനംദിനജീവിതത്തില്‍ത്തന്നെ ഇതു കാണാം. നാം രസം പിടിച്ച് ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുന്നില...

Recently parsed news:

Recent searches: