Thejasonline - thejasonline.com

General Information:

Latest News:

ഒഡീഷയില്‍ മാവോയിസ്‌റ്റ്‌ അക്രമം; മൂന്ന്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു 27 Aug 2013 | 07:42 pm

ഖോരാപുത്ത്‌ : ഒഡീഷയിലെ ഖോരാപുത്ത്‌ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന്‌ ബി.എസ്‌.എഫ്‌ ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്‌ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

സിയസ്‌കൊ അനാഥാലയം അടച്ചുപൂട്ടണമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ 27 Aug 2013 | 06:47 pm

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിയെകൊണ്‌ട്‌ വിവാഹം കഴിപ്പിച്ച സിയെസ്‌കോ അനാഥാലയം സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ

അറബിയെ നാട്ടിലെത്തിച്ച്‌ വിചാരണ നടത്തണം: പരാതിക്കാരി 27 Aug 2013 | 06:33 pm

കോഴിക്കോട്‌: യു.എ.ഇ പൗരനെ നാട്ടിലെത്തിച്ച്‌ വിചാരണ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി നല്‍കുമെന്ന്‌ കല്യാണത്തിന്‌ ഇരയായ പെണ്‍കുട്ടി. തന്റെ സമ്മതമില്ലാതെ അറബിക്ക്‌ തന്നെ വിവാഹം കഴിച്ച്‌ നല്‍കിയ ,സിയസ...

ആര്യാടന്‍ അനാവശ്യ വിവാദങ്ങളുണ്‌ടാക്കുന്നു: കെ.എം മാണി 27 Aug 2013 | 06:20 pm

തിരുവനന്തപുരം: മന്ത്രിആര്യാടന്‍ മുഹമ്മദിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ കെ എം മാണിയുടെ രൂക്ഷമായ മറുപടി.ആര്യാടന്റെ പ്രസ്‌താവന അനാവശ്യ വിവാദങ്ങള്‍ ഉണ്‌ടാക്കാനാണ്‌ സഹായിച്ചതെന്ന്‌ കെ.എം.മാണി.

സോളാര്‍കേസ്‌ തന്റെ പരിധിയില്‍ നിന്ന്‌ മാറ്റണമെന്ന്‌ സരിതയുടെ മൊഴിയെടുത്ത എ.സി.ജെ.എം 27 Aug 2013 | 05:24 pm

കൊച്ചി:സോളാര്‍ തട്ടിപ്പു കേസ്‌ തന്റെ പരിധിയില്‍ നിന്നു മാറ്റണമെന്ന്‌ സരിതാ എസ്‌. നായരുടെ മൊഴി കേട്ട അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രറ്റ്‌ എം.വി. രാജു.

അനധികൃത റിസോര്‍ട്ടുകള്‍; കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കരുത്‌: വി.എം സുധീരന്‍ 27 Aug 2013 | 04:40 pm

ആലപ്പുഴ : വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയരാകരുതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്...

മദനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 27 Aug 2013 | 04:19 pm

കര്‍ണാടക: പി.ഡി.പി ചെയര്‍മാന്‍ അബ്ദ്‌നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മദനിക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌; 5 അധ്യാപകരെ പിടികൂടി 27 Aug 2013 | 03:34 pm

കാസര്‍ഗോഡ്‌: സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. അനധികൃതമായി ക്ലാസെടുത്തു കൊണ്‌ടിരുന്ന അഞ്ച്‌ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണെ്‌ടത്തിയതായി റിപ്പോര്‍ട്ട്‌.

അന്വേഷണവുമായി കല്‍ക്കരി മന്ത്രാലയം സഹകരിക്കുന്നില്ലെന്ന്‌ കോടതിയെ ബോധിപ്പിക്കും:സി.ബി.ഐ 27 Aug 2013 | 03:20 pm

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട്‌ സി.ബി.ഐ ഇന്ന്‌ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും.കല്‍ക്കരി മന്ത്രാലയം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്‌ സി.ബി.ഐ കോടതിയെ ...

കള്ളവാറ്റ്‌ പിടിക്കാനെത്തിയ പോലിസ്‌ സംഘത്തിന്‌ വെട്ടേറ്റു 27 Aug 2013 | 02:44 pm

ആലപ്പുഴ:മാന്നാറില്‍ കള്ളവാറ്റ്‌ പിടിക്കാനെത്തിയ എസ്‌.ഐയ്‌ക്കും, കോണ്‍സ്‌റ്റബിളിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

Recently parsed news:

Recent searches: